Book Name in English : Madhavikkutty Snehaththinte Kodiyadayalam
മാധവിക്കുട്ടി എഴുതിയ കഥകളെപ്പറ്റിയുള്ള സമ്പൂര്‍ണ്ണ പഠനം . കഥാകാരിയുടെ വ്യക്തിത്വഘടന കൃതികളില്‍ പ്രതിഫലിക്കുന്നതെങ്ങനെ എന്ന് സൂക്ഷ്മമായി അന്വേഷിക്കുകയാണ് ഈ ഗ്രന്ഥത്തില്‍ . ഒപ്പം മലയാള കഥാസാഹിത്യ ചരിത്രത്തെപ്പറ്റിയുള്ള പഠനവും . മാധവിക്കുട്ടിയുടെ കഥാലോകത്തെ ആന്തരിക ഘടനയും ബാഹ്യഘടനയും മനശ്ശാസ്ത്ര ഘടനയുമെല്ലാം വിശകലനം ചെയ്യുന്ന മലയാളത്തിലെ ആദ്യത്തെ ഗവേഷണപഠനം.
Write a review on this book!. Write Your Review about മാധവിക്കുട്ടി സ്നേഹത്തിന്റെ കൊടിയടയാളം Other InformationThis book has been viewed by users 3260 times