Image of Book മാനാഞ്ചിറ ടെസ്റ്റ്
  • Thumbnail image of Book മാനാഞ്ചിറ ടെസ്റ്റ്
  • back image of മാനാഞ്ചിറ ടെസ്റ്റ്

മാനാഞ്ചിറ ടെസ്റ്റ്

ISBN : 9788182672956
Language :Malayalam
Edition : 2014
Page(s) : 100
Condition : New
3 out of 5 rating, based on 12 review(s)
Printed Book

Price of this Book is Rs 80.00

Book Name in English : Mananchira test

എന്താണ് വി കെ എ‌ന്‍ വായനയുടെ പൊരുള്‍ ? അതില്‍ തനതായ ദര്‍ശനമുണ്ട് , ഹാസ്യമുണ്ട് , പരിഹാസമുണ്ട് , അപ്രതീക്ഷിതമായി ആഹ്‌ളാദിച്ച് തലതല്ലി തിമിര്‍ക്കുന്ന കടലിന്റെ ജലപ്പരപ്പ് ലംഘിച്ച് പറക്കും മത്സ്യങ്ങള്‍ ചാടുന്നതു പോലെ അതിന്റെ ഇടയ്ക്കിടെ മിന്നുന്ന വിഷാദമുണ്ട് . ഇത്തരം ധ്രുവങ്ങളുടെ സംയോജനം എഴുത്തില്‍ സ്ഫോടനത്തിനു വഴിവെക്കുന്നു .
- എ‌ന്‍ എസ് മാധവ‌ന്‍
നാണ്വാര് , മോഷണാന്തരം , ധര്‍മ്മയുദ്ധം , മാനാഞ്ചിറടെസ്റ്റ് , മാളുക്കുട്ട്യോമ , ആര്യഭട്ട , സൂര്യഗന്ധര്‍വ , ദാഹം , നെല്ലും പതിരും …………. തുടങ്ങി നിസ്തുലമായ വി കെ എ‌ന്‍ ശൈലിയിലുള്ള 24 കഥകളുടെ സമാഹാരം .
Write a review on this book!.
Write Your Review about മാനാഞ്ചിറ ടെസ്റ്റ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 5598 times

Customers who bought this book also purchased