Book Name in English : Manthalirile 20 Communist Varshangal
മാന്തളിര്‍ എന്ന ഗ്രാമം. മതവും രാഷ്ട്രിയവും അവിടത്തെ ജീവവായുവാണ്. സഭയും പാര്‍ട്ടികളും മാന്തളിരുകാരുടെ നിത്യജീവിതത്തില്‍ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്നു. അവയുണ്ടാക്കുന്ന സംഘര്‍ഷങ്ങളെ ആക്ഷേപഹാസ്യത്തിന്റെ കളിമട്ടില്‍ അവതരിപ്പിക്കുകയാണ് ബെന്യാമിന്‍.Write a review on this book!. Write Your Review about മാന്തളിരിലെ 20 കമ്യുണിസ്റ്റ് വര്‍ഷങ്ങള്‍ Other InformationThis book has been viewed by users 7988 times