Book Name in English : Marxism Islamism Mathanirapekshatha
മതാതീതമായ മാനവികതയ്ക്കുവേണ്ടിയുള്ള വാദമുഖങ്ങളാണ് ഹമീദ് ചേന്നമംഗല്ലൂരിന്റെ ലേഖനങ്ങള്‍ . ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീയതകളുടെ അപായകരമായ പ്രത്യയശാസ്ത്ര താത്പര്യങ്ങളെ അപഗ്രഥിക്കുവാനാണ് ഹമീദ് എക്കാലത്തും ഉത്സാഹിക്കുന്നത്. മാര്‍ക്‌സിസത്തിന്റെയും മതനിരപേക്ഷതയുടെയും ബൃഹദ് പശ്ചാത്തലത്തില്‍ ഇസ്ലാമിക ദര്‍ശനങ്ങളെയും ഇസ്്‌ലാമിക തീവ്രവാദങ്ങളെയും അപഗ്രഥിക്കുന്ന ശ്രദ്ധേയ ലേഖനങ്ങള്‍.Write a review on this book!. Write Your Review about മാര്‍ക്‌സിസം ഇസ്ലാമിസം മതനിരപേക്ഷത Other InformationThis book has been viewed by users 1824 times