Book Name in English : Marx Engels Mathatheppatti
മതം വര്‍ഗ്ഗസമൂഹത്തില്‍ വഹിക്കുന്ന പങ്കിനെപറ്റി മാര്‍ൿസിന്റെയും ഏംഗല്‍സിന്റെയും ദര്‍ശനം വ്യക്തമാക്കുന്ന രചനകളുടെ സമാഹാരം. സാമ്പത്തിക അടിത്തറയും ആശയത്തിന്റെ മേല്‍പ്പുരയും മൿസിസ്റ്റ് പരികല്‍പ്പനകളാണ്. അടിത്തറ-മേല്‍പ്പുര സിദ്ധാന്തത്തില്‍ മതം മേല്‍പ്പുരയുടെ ഭാഗമാണ്. ശാസ്തീയ വീക്ഷണവും മതവും തമ്മില്‍ നടന്നുവരുന്ന അവിരാമമായ പോരട്ടത്തിന്റ്എ സൈദ്ധാന്തികവും പ്രായോഗികവുമായ മാനങ്ങള്‍ ഈ ഗ്രന്ഥത്തില്‍ ദര്‍ശിക്കാം.
Write a review on this book!. Write Your Review about മാര്‍ൿസ് ഏംഗല്‍സ് മതത്തെപറ്റി Other InformationThis book has been viewed by users 1763 times