Book Name in English : Maattam
ഇത് മോയാന്‍ രചിച്ച നോവല്‍ രൂപത്തിലുള്ള ആത്മകഥയാണെന്നോ ആത്മകഥാരൂപത്തിലുള്ള നോവലാണെന്നോ പറയാം. ദൈനംദിന ജീവിതത്തിലെ വിശദാംശങ്ങളിലൂടെ സൂക്ഷ്മ ചരിത്രം രേഖപ്പെടുത്തുന്ന രീതിയാണ് ഇതില്‍ അവല്‍ലംബിച്ചിട്ടുള്ളത്.Write a review on this book!. Write Your Review about മാറ്റം Other InformationThis book has been viewed by users 1654 times