Book Name in English : Margiyum Desiyum
കേരളത്തിന്‍റെ സാംസ്കാരികചരിത്രത്തിലെ ചില വശങ്ങള്‍ പരിശോധിക്കുന്ന ചില ലേഖനങ്ങളാണിവിടെ. മഹാഭാരതത്തിലെ യുഗസംക്രമത്തിന്‍റെ ചരിത്രപ്രാധാന്യം, ഭീഷണമെന്നു കരുതപ്പെടുന്ന കലികാലത്തിന്‍റെ മറ്റേപ്പുറം, കാവ്യവും പ്രശസ്തിയും തമ്മിലുള്ള ബന്ധവും അതിന്‍റെ രാഷ്ട്രീയപ്രാധാന്യവും, സംസ്കൃതനാടകങ്ങള്‍ മലയാളസാഹിത്യത്തിന്‍റെ ഉദയത്തിന് കാരണമായത്, മണിപ്രവാളത്തിലെ വൈദ്യം എന്നിവ ഇവിടെ ചര്‍ച്ചചെയ്യുന്നു. കേരളമെന്ന പ്രദേശം പ്രായം തികഞ്ഞുവരുന്ന പ്രക്രിയ വിശദമായി ഇവിടെ അന്വേഷിക്കുന്നു.
’എഴുതി നിറയ്ക്കുന്നതിനേക്കാള്‍ എഴുതുന്നതില്‍ നിറവുണ്ടാക്കുക എന്നതിലാണ് (കേശവന്‍ വെളുത്താട്ട്) ശ്രദ്ധിക്കുന്നത്.’
ഡോ. ടി. എന്‍. സതീശന്‍.Write a review on this book!. Write Your Review about മാർഗ്ഗിയും ദേശിയും Other InformationThis book has been viewed by users 20 times