Book Name in English : Mizhiyitu Dhanyam
ഗുജറാത്തിയില്‍ നിന്ന് ഹിന്ദിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട 67 കവിതകളുടെ മലയാള വിവര്‍ത്തനം.
എനിക്കിഷ്ടമാണീ സൂര്യനെ
തന്റെ ഏഴു കുതിരകളുടെയും
കടിഞ്ഞാണുണ്ട് കയ്യില്‍
എന്നാലദ്ദേഹം ഏതെങ്കിലും കുതിരയെ
ചാട്ടവാറുകൊണ്ടടിച്ചതായി
അറിവീലിന്നേവരെ
എന്നിട്ടും
സൂര്യന്റെ മതി
സൂര്യന്റെ ഗതി
സൂര്യന്റെ ദിശ
എല്ലാം തികച്ചും ഭദ്രം
കേവലം സ്നേഹം
-നരേന്ദ്രമോദി-Write a review on this book!. Write Your Review about മിഴിയിതു ധന്യം Other InformationThis book has been viewed by users 1846 times