Book Name in English : Mishanari Jeevitham
സാക്ഷ്യം അത് സുവിശേഷത്തിന്‍റെവെല്ലുവിളിയാണ്. സുവിശേഷം മറ്റുള്ളവർക്ക് എത്തിക്കുകയും അത് ജീവിക്കുകയും ചെയ്യുന്നിടത്തോളം ഓരോ ക്രൈസ്തവനും ഓരോ സമൂഹവും ഓരോ പ്രേക്ഷിതരായിരിക്കും. അങ്ങനെയുള്ളവർ സകലർക്കും ദൈവസ്നേഹത്തിന്‍റെ സാക്ഷ്യമാകും; പ്രത്യേകിച്ച് വിഷമതകൾ അനുഭവിക്കുന്നവർക്ക്. മിഷനറി ജീവിതം അത് സുവിശേഷ ചൈതന്യമാണ് സഭയുടെ ചൈതന്യമാണ്. മിഷന്‍ പ്രവർത്തനത്തിന്‍റെ വിവിധ തലങ്ങള്‍ ചിന്തിക്കുവാനും ധ്യാനിക്കുവാനും ഉതകുന്ന മിഷനറി പ്രവർത്തനത്തെക്കുറിച്ച് ഒസ്സർവത്തോരെ റൊമാനോപ്രസിദ്ധീകരിച്ച ഫ്രാൻസിസ് മാർപാപ്പയുടെ പ്രഭാഷണങ്ങളുടെ സമാഹാരം.Write a review on this book!. Write Your Review about മിഷനറി ജീവിതം Other InformationThis book has been viewed by users 308 times