Image of Book മിസ്സി
  • Thumbnail image of Book മിസ്സി
  • back image of മിസ്സി

മിസ്സി

ISBN : 9788171803873
Language :Malayalam
Page(s) : 220
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 110.00

Book Name in English : Missi

എല്ലാ പെണ്‍കുട്ടികളും സ്വപ്നം കാണുന്ന ഒരു ജീവിതം മാത്രമാണ് മീനാക്ഷിയും കൊതിച്ചത്. എന്നാല്‍ ആതുരശുശ്രൂഷയുടെ പാതയില്‍ കേണല്‍ തമ്പി എന്ന നിത്യരോഗിയുടെ ഒരേയൊരു ഊന്നുവടിയാകേണ്ടിവന്ന അവള്‍ക്ക്, അയാള്‍ തണല്‍മരമായിത്തീരുന്നു.

അസാധാരണമെങ്കിലും ജീവിതപങ്കാളിത്തത്തിലേക്കു നീങ്ങിയ അവരുടെ മുന്നില്‍ നിയതി പ്രത്യക്ഷപ്പെട്ടത്, പക്ഷേ, വിഭിന്നമായ ഒരു മുഖവുമായാണ്.
Write a review on this book!.
Write Your Review about മിസ്സി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 279 times

Customers who bought this book also purchased