Image of Book മീനുകളുടെ ആകാശവും പറവകളുടെ ഭൂമിയും
  • Thumbnail image of Book മീനുകളുടെ ആകാശവും പറവകളുടെ ഭൂമിയും
  • back image of മീനുകളുടെ ആകാശവും പറവകളുടെ ഭൂമിയും

മീനുകളുടെ ആകാശവും പറവകളുടെ ഭൂമിയും

ISBN : 9788182658196
Language :Malayalam
Edition : 2013
Page(s) : 150
Condition : New
3 out of 5 rating, based on 31 review(s)
Printed Book

Price of this Book is Rs 95.00

Book Name in English : Meenukalude Akashavum Paravakalude Bhoomiyum

മലയാളത്തിലെ ഓരോ കഥയും ഓരോ എരിഞ്ഞടങ്ങലുകളാണ്. പീഡനത്തിനും സഹനത്തിനും മധ്യേയാണ് അതിന്റെ ഒഴുകിപ്പരക്കല്‍ . മലയാളകഥയുടെ തിളച്ച യൗവനം അര്‍ഷാദ് ബത്തേരിയുടെ കഥകളില്‍ കാണാം . അത് ഭയത്തിനും നിശ്ശബ്ദതയ്ക്കുമിടയില്‍ പ്രകമ്പനം കൊള്ളുന്ന ജീവിതാസക്തിയുടെയും ആനന്ദത്തിന്റെയും എരിഞ്ഞടങ്ങലാണ് . മീനുകളുടെ ആകാശവും പറവകളുടെ ഭൂമിയും എന്ന സമാഹാരത്തിലെ എട്ടു കഥകളും അതോര്‍മിപ്പിക്കുകയും നമ്മെ ആഴത്തില്‍ മുറിപ്പെടുത്തുകയും ചെയ്യുന്നു.
Write a review on this book!.
Write Your Review about മീനുകളുടെ ആകാശവും പറവകളുടെ ഭൂമിയും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 8326 times

Customers who bought this book also purchased