Book Name in English : Mukesh Kathakal
പോയകാലത്തിലേക്ക് തുറന്നുവെക്കുന്ന ജാലകമാണ് മുകേഷ് കഥകൾ. വിചിത്രമായ കഥാപാത്രങ്ങൾ, പ്രമേയപരമായ വ്യത്യസ്തത, നാടകീയത, ആഖ്യാനവൈഭവമായിത്തീരുന്ന സംഭാഷണശൈലി എന്നിങ്ങനെ നാം വായിച്ചു ശീലിച്ച കഥകളിലെ എല്ലാ സൂക്ഷ്മാംശങ്ങളും നിലനിൽക്കുമ്പോൾ തന്നെ മുകേഷിന്റെ അനുഭവക്കുറിപ്പുകൾ കേവലമായ കഥപറച്ചിലിന്റെ വിരസതയെ അതിവേഗം മറികടന്നുപോകുന്നു.Write a review on this book!. Write Your Review about മുകേഷ് കഥകള്‍ Other InformationThis book has been viewed by users 3001 times