Book Name in English : Muthassi Parayatha Katha
പ്രപഞ്ചവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അനായാസകരമായി അവതരിപ്പിച്ചിരിക്കുന്നു. കഥപറഞ്ഞ് കുട്ടികളെ ശാസ്ത്ര സത്യങ്ങളുടെ അത്ഭുതലോകത്തേക്ക് ആനയിക്കുന്നു. കുരുന്നു മനസ്സുകളിലേയ്ക്ക് അറിവിന്റെ അമൃതബിന്ദുക്കള്‍ ചൊരിയുകയാണ് ഈ കൃതിയിലൂടെ തായാട്ട്.Write a review on this book!. Write Your Review about മുത്തശ്ശി പറയാത്ത കഥ Other InformationThis book has been viewed by users 3482 times