Book Name in English : Muthassi
അനുഭവജ്വാലകളെ ഹൃദയഹാരിയായി ആവിഷ്കരിക്കുന്ന അന്യൂനമായ രചന. വ്യക്തികളുടെ സര്‍ഗ്ഗാത്മകമായഇച്ഛാശക്തി സമൂഹത്തില്‍ ഇച്ഛാശക്തിയായി മാഏഉകയും അത് ശതാബ്ദങ്ങളുടെ പഴക്കമുള്ള അധികാരഗോപുരങ്ങളെയും ജഡാചാരങ്ങളെയും പിടിച്ചുലക്കുകയും ചെയ്യുന്നതിന്റെ തപിക്കുന്ന ആഖ്യാനം. നാലാം പതിപ്പ്
Write a review on this book!. Write Your Review about മുത്തശ്ശി Other InformationThis book has been viewed by users 6115 times