Image of Book മുറ്റത്തെ മൂവാണ്ടന്‍‌
  • Thumbnail image of Book മുറ്റത്തെ മൂവാണ്ടന്‍‌
  • back image of മുറ്റത്തെ മൂവാണ്ടന്‍‌

മുറ്റത്തെ മൂവാണ്ടന്‍‌

Publisher :Green Books
Language :Malayalam
Page(s) : 120
Condition : New
no ratings yet, be the first one to rate this !

Book Name in English : Muttathe Moovandan

പ്രകൃതിയും മനുഷ്യനും ഉള്‍ചേര്‍ന്നൊഴുകുന്ന ഒരു പുഴ പോലെറയാണ്‌ ഈ നോവല്‍ മനുഷ്യ മനസ്സിലെ ഇളംനിലാവാണ്‌ പ്രമേയം
സമീര്‍ എന്ന ചെറുപ്പകാരന്റെബാല്യം മുതല്‍ യൗവ്വനം വരെയുള്ള ജീവിതം വരച്ചുകാട്ടുന്ന ഈ നോവല്‍, പെരുന്നള്‍പിറപോലെ നമ്മുടെയുള്ളിലും, സ്നേഹത്തിന്റെയും വിശുധിയുടെയും നറുവെളിച്ചം ഉതിര്‍ക്കുന്നു.
'ഒരു തക്കാളി കച്ചവടക്കരന്റെ സ്വപ്നങ്ങള്‍ക്കും' ' കുടജാദ്രിയിലെ നിലാവിനും ശേഷം ഗ്രന്ഥകാരന്റെ ശ്രദ്ധേയമായ നോവല്‍.
Write a review on this book!.
Write Your Review about മുറ്റത്തെ മൂവാണ്ടന്‍‌
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 843 times

Customers who bought this book also purchased