Book Name in English : Mullappoo niramulla pakalukal
അറേബ്യന്‍ രാജ്യങ്ങളെ ഇളക്കിമറിച്ച മുല്ലപ്പു വിപ്‌ളവത്തിന്റെ പശ്ചാത്തലത്തിലുള്ള രണ്ടു നോവലുകള്‍ എന്ന പുതുമയോടെ ബെന്യാമിന്‍ എത്തുകയാണ്. ആ ഇരട്ടനോവലുകളില് ഒന്നാണ് മുല്ലപ്പൂനിറമുള്ള പകലുകള്. റേഡിയോ ജോക്കിയായി അറബ് നഗരത്തില്‍ ജോലി ചെയ്യുന്ന പാക്കിസ്ഥാനി പെണ്കുട്ടിയായ സമീറ പര്‍വീണിന്റെ ആഖ്യാനത്തിലൂടെ വികസിക്കുന്ന നോവലാണിത് .Write a review on this book!. Write Your Review about മുല്ലപ്പൂ നിറമുള്ള പകലുകള്‍ Other InformationThis book has been viewed by users 13954 times