Image of Book മുല്ലപ്പെരിയാറും ഞാനും
  • Thumbnail image of Book മുല്ലപ്പെരിയാറും ഞാനും
  • back image of മുല്ലപ്പെരിയാറും ഞാനും

മുല്ലപ്പെരിയാറും ഞാനും

Publisher :Saikatham Books
ISBN : 9789382909279
Language :Malayalam
Edition : Jan 2016
Page(s) : 88
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 70.00

Book Name in English : Mullapperiyarum Njanum

“ഇന്ന് പരക്കെ പ്രയോഗിച്ചുകാണുന്ന ഗിമ്മിക്കുകള്‍ തീരെയില്ലാതെ എഴുതപ്പെട്ട കഥകളാണ് ഈ സമാഹാരത്തിലുള്ളത്. കഥാപാത്രങ്ങളുടെ സ്വത്വം നിര്‍ണ്ണയിക്കപ്പെടുന്നത് കഥ പറച്ചിലിന്റെ ഏതോ ചില ഘട്ടങ്ങളില്‍ വായനക്കാരന്റെ ഉള്ളിലാണ്. വായനയുടെ ആരംഭത്തില്‍ ഇടുങ്ങിയത് എന്ന് തോന്നിയേക്കാവുന്ന, എന്നാല്‍ കഥാവഴിയില്‍ അതിവിശാലമെന്ന തിരിച്ചറിവുകള്‍ നമ്മുക്ക് സമ്മാനിക്കുന്ന എഴുത്തുവിദ്യ ഈ സമാഹാരത്തിലെ പല രചനകളും കണ്ടെടുക്കാം.“
കണക്കൂര്‍ ആര്‍. സുരേഷ് കുമാര്‍
Write a review on this book!.
Write Your Review about മുല്ലപ്പെരിയാറും ഞാനും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 483 times

Customers who bought this book also purchased