Book Name in English : Muslimnadukalile Pazhanchollukal
വ്യവഹാരജ്ഞാനത്തിന്റെ ചൈതന്യവത്തായ ഉപാധിയത്ര പഴഞ്ചൊല്ല്. പല നാടുകളിലെ പല ഭാഷകളിലെ പഴഞ്ചൊല്ലുകൾ പരിചയിക്കുന്നതുവഴി വ്യവഹാരജ്ഞാനത്തിനു വ്യാപ്തിയേറുന്നു. അതുതന്നെയാണ് ഈ പുസ്തകത്തിന്റെ പ്രസക്തിയും. – എം.ആർ. രാഘവവാരിയർ
ഏതു സംസ്കാരത്തിന്റെയും അകത്തളത്തിലേക്കുള്ള പ്രവേശനമാർഗങ്ങളിൽ ഒന്നാണ് പഴഞ്ചൊല്ല്. ഈ സമാഹാരത്തിലെ പഴഞ്ചൊല്ലുകൾ വിവിധ നാടുകളിലെ ഭൂപ്രകൃതിയും ജീവിതസാഹചര്യവും മൃഗസാന്നിധ്യവും അലങ്കാരകല്പനയും നർമരസികതയും സർവോപരി ലോകബോധവും നമുക്കെത്തിച്ചുതരുന്നു.
വിവിധ മുസ്ലിംനാടുകളിലെ പഴഞ്ചൊല്ലുകളുടെ സമാഹാരം
Write a review on this book!. Write Your Review about മുസ്ലീം നാടുകളിലെ പഴഞ്ചൊല്ലുകള്‍ Other InformationThis book has been viewed by users 1482 times