Book Name in English : Moonnamathe Penkutty
മൂന്നു യുവതികള്‍ ലണ്ടനിലെ ഒരു ഫ്ലാറ്റില്‍ താമസിക്കുന്നു. അതില്‍ മൂന്നാമത്തെയാള്‍ സമര്‍ത്ഥയായൊരു സെക്രട്ടറിയും മൂന്നാമത്തെയാള്‍ ഒരു ആര്‍ട്ടിസ്റ്റുമായ്യിരുന്നു. മൂന്നാമത്തെ പെണ്‍കുട്ടിയായായ നോര്‍മ ഒരു ദിനം പൊയ്റോട്ടിനെത്തോടിയെത്തുന്നു. താനൊരു കൊലപാതകിയാണെന്ന് വെളിപ്പെടുത്തിയ ശേഷം അവള്‍ അപ്രത്യക്ഷയായി.Write a review on this book!. Write Your Review about മൂന്നാമത്തെ പെണ്‍കുട്ടി Other InformationThis book has been viewed by users 1881 times