Book Name in English : Moonnamidangal
സഹോദരന്റെ ഗര്‍ഭം പേറുകയും ആകുഞ്ഞിനെ വളര്‍ത്തുകയുംചെയ്യേണ്ടിവന്ന ഒരു കവയിത്രി അവരുടെ കഥ നോവല്‍ രൂപത്തില്‍ എഴുതിപ്രസദ്ധീകരിക്കുന്നതാണ് ഈ നോവലിലെ പ്രമേയം , സ്ത്രീ മനസ്സിന്റെ അഗധതലങ്ങളിലേക്കുള്ള അന്വേഷണമാണ് ഇതിലൂടെ നോവലിസ്റ്റ് നിര്‍വ്വഹിക്കുന്നത് . വൈചിത്ര്യങ്ങളിലൂടെ കടന്നുപോകുന്ന കഥാവിഷ്കാരം വായനക്കാരില്‍ വിസ്മയവും കൗത്കവുമുണ്ടാക്കുന്നു . ഡി സി കിഴക്കേമുറി ജന്മശദാബ്ദി 2014 നോവല്‍ മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയകൃതി .reviewed by Anonymous
Date Added: Tuesday 20 Mar 2018
കുറേ കാലം കൂടി മലയാളത്തിൽ വായിച്ച നല്ലൊരു നോവൽ ....The story within story type of narration used here is really unique and well done .. എന്ത് സദാചാരം എന്ത് ദുരാചാരം :/ Read More...
Rating: [5 of 5 Stars!]
Write Your Review about മൂന്നാമിടങ്ങള്‍ Other InformationThis book has been viewed by users 2581 times