Book Name in English : Mrutyuyogam
മരണാഭിമുഖ്യം മലയാളനോവലിൽ പുതുമയൊന്നുമല്ല. പക്ഷേ, ആ ആഭിമുഖ്യമുള്ളപ്പോഴും ഈ നോവൽ ജീവിതത്തിലേക്കുള്ള ചില വഴികളിലേക്ക് ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. യാദൃച്ഛികതയ്ക്ക് മുഖ്യസ്ഥാനം കല്പിച്ചുകൊണ്ടാണ് നോവലിസ്റ്റ് ബാഹിസിന്റെ കഥ പറയുന്നത്. ജീവിതമൂല്യങ്ങളെ തിരസ്‌കരിച്ചുകൊണ്ടണ്ട് മരണത്തിന്റെ നിത്യയാഥാർത്ഥ്യത്തിൽ എത്തിച്ചേരാനായിരുന്നു ആധുനികർക്ക് താത്പര്യം. എന്നാൽ, പുതിയ നോവലെഴുത്തുകാർ ഇതിൽനിന്ന് എങ്ങനെ വ്യത്യസ്തരാവുന്നു എന്നാണ് നാം ആലോചിക്കേണ്ടത്.Write a review on this book!. Write Your Review about മൃത്യുയോഗം Other InformationThis book has been viewed by users 247 times