Image of Book മെഡിറ്ററേനിയന്‍ വേനല്‍
  • Thumbnail image of Book മെഡിറ്ററേനിയന്‍ വേനല്‍

മെഡിറ്ററേനിയന്‍ വേനല്‍

ISBN : 9788182645592
Language :Malayalam
Page(s) : 90
Condition : New
4 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 50.00

Book Name in English : Medittateniyan Venal

യാത്രയെന്നാല്‍ ഭൗതികമായ കാലപ്രകൃതിയിലൂടെ മാത്രമുള്ള സഞ്ചാരമല്ലെന്നു സാക്ഷ്യപ്പെടുത്തുന്ന കൃതിയാണ് മെഡിറ്ററേനിയന്‍ വേനല്‍ . ഇവിടെ ചരിത്രവും ചരിത്രത്തിന്റെ ജീവരസമായ സംസ്‌കാരവും അക്ഷരാനുഭവത്തിലേക്കു പിറക്കുന്നു . ഉണര്‍ച്ചയില്‍കാണുന്ന സ്വപ്‌നം പോലെ ദിവ്യദീപ്തിനിറഞ്ഞതാണ് ഈ പുസ്തകത്തില്‍ വിവരിക്കുന്ന വെനീസിന്റെ ഉള്‍വഴികള്‍ . പിന്നെ മറക്കാന്‍ കഴിയാത്ത കുറേ മനുഷ്യരും രാത്രിയുടെ പതറിയ വെളിച്ചം വീണുകിടക്കുന്ന ആകാസവും സൗധങ്ങളും ഏതിനും മുകളില്‍ അലഞ്ഞുണരുന്ന നദിയും ...
Write a review on this book!.
Write Your Review about മെഡിറ്ററേനിയന്‍ വേനല്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1702 times

Customers who bought this book also purchased