Book Name in English : Memory files
പ്രമോഷൻ ലഭിച്ച് ജില്ലാ ആസ്ഥാനത്ത് ചാർജെടുക്കാൻ എത്തിയ ഉദ്യോഗസ്ഥൻ ഞെട്ടലോടെ ഒരു സത്യം തിരിച്ചറിയുന്നു: തൻ്റെ ജീവിതത്തിലെ ഒരു കാലഘട്ടം പൂർണമായും ഓർമ്മകളിൽ നിന്ന് ഇല്ലാതായിരിക്കുന്നു. ഒട്ടേറെ ചോദ്യങ്ങൾ ഉയരുന്നു- എന്താണ് സംഭവിച്ചത്? എന്തിനാണ്? ഓർമ്മകളിൽ എവിടെയോ കൊല്ലപ്പെട്ട ഒരു പെൺകുട്ടിയുടെ സാന്നിധ്യം! ആരാണവൾ?
പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു കൊലപാതകത്തിൻ്റെ അനൗദ്യോഗിക അന്വേഷണം ആരംഭിക്കുകയായി. ഓഫീസ് പശ്ചാത്തലത്തിൽ ചുരുളഴിയുന്ന ഉദ്വേഗജനകമായ ക്രൈം ത്രില്ലർ.Write a review on this book!. Write Your Review about മെമ്മറി ഫയൽസ് Other InformationThis book has been viewed by users 173 times