Book Name in English : Melvilcrash
മന്ത്രവാദത്തിലൂടെ സാത്താനെ അടിമയാക്കി അമാനുഷിക കഴിവുകൾ നേടാൻ ഒരു പാതിരാവിൽ ഒരു തടിച്ചെങ്ങാടത്തിലേറി വിജനമായ ഹെറിറൊ ദ്വീപിലെത്തിയ ജാക്കും മിക്കിയും അവിടെ സാത്താനെ കാണുന്നു. പക്ഷെ അവർ പ്രതീക്ഷിച്ച കാഴ്ച്ചയായിരുന്നില്ല അത്. നർമ്മം നിറഞ്ഞ ഒരു സാഹസിക ദൗത്യത്തിൻ്റെ കഥ.Write a review on this book!. Write Your Review about മെൽവിൽക്രാഷ് Other InformationThis book has been viewed by users 25 times