Book Name in English : Moskovile Apaswarangal
ഒക്ടോബര്‍ വിപ്ലവത്തിനുശേഷം അഞ്ച് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ മോസ്കോവില്‍ സന്ദര്‍ശനത്തിനെത്തുകയാണ് വൃദ്ധദമ്പതികളായ സിമോണും സാര്‍ത്രും. പാരീസിലെ ആരാധകരുടെയും സാഹിത്യ സംവാദങ്ങളുടെയും തിരക്കില്‍ നിന്ന് ഒഴിഞ്ഞ് മോസ്കോവിലെത്തുമ്പോള്‍ അന്യതാബോധവും ഇച്ഛാഭംഗവും സിമോണിനെ വേട്ടയാടുന്നു. Write a review on this book!. Write Your Review about മോസ്കോവിലെ അപസ്വരങ്ങള്‍ Other InformationThis book has been viewed by users 2321 times