Book Name in English : Yathicharitham
എന്റെ ചുറ്റും ചരിത്ര സംഭവങ്ങള്‍ വലംവച്ചിട്ടില്ല. എന്റെ വാക്കുകള്‍ക്ക് സമകാലീന ജനതയുടെ ശ്രദ്ധപിടിച്ചെടുക്കാനുള്ള നൈര്‍മല്യമോ മൂല്യകാന്തിയോ ഒന്നുമില്ല. തപസ്സിന്റെ മാര്‍ഗ്ഗത്തില്‍ ചരിക്കുവാന്‍ ശ്രമിച്ചെങ്കിലും ഒരു തുളസ്സിദാസ്സിന്റെയോ കബീര്‍ദാസ്സിന്റെയോ സെന്റ് ഫ്രാന്‍സിസിന്റെയോ അമലകാന്തി എന്റെ ആത്മാവില്‍ ഒളിപൂണ്ടു നില്‍ക്കുന്നില്ല.Write a review on this book!. Write Your Review about യതിചരിതം Other InformationThis book has been viewed by users 3619 times