Book Name in English : Yugapurushan
പതിനഞ്ചു വര്‍ഷം കൊണ്ടാണ് ആര്‍.സുകുമാരന്‍ യുഗപുരുഷന്‍ പൂര്‍ത്തികരിച്ചത്. ഗുരുവിനോടുള്ള അഗാധമായ ഭക്തിയും ആരാധനയുമാണ് അദേഹത്തെ ഈ ചിത്രത്തിനുവേണ്ടി നീണ്ട കാലം കാത്തിരിക്കാനും പ്രവര്‍ത്തിക്കാനും പ്രേരിപ്പിച്ചത് എന്ന് വ്യക്തമാണ്.Write a review on this book!. Write Your Review about യുഗപുരുഷന്‍ Other InformationThis book has been viewed by users 1706 times