Image of Book യുഗാചാര്യന്‍
  • Thumbnail image of Book യുഗാചാര്യന്‍
  • back image of യുഗാചാര്യന്‍

യുഗാചാര്യന്‍

ISBN : 9788182660472
Language :Malayalam
Edition : 2014
Page(s) : 100
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 80.00

Book Name in English : Yugacharyan

ഭൂതഭാവിയെ ബന്ധിപ്പിക്കുകയും ലോകജീവിതപ്രശ്നങ്ങളെ പുതിയരീതിയില്‍ സമീപിക്കുകയും ചെയ്ത സ്വാമി വിവേകാനന്ദ‌ന്‍ ഒരു നവയുഗത്തിന്റെ ആചാര്യനാണ് . അഭയത്തിന്റെയും ബലത്തിന്റെയും ഭാരതീയ അന്തഃസത്തയുടെയും സന്ദേശവാഹകനായ സ്വാമി വിവേകാനന്ദന്റെ ദിവ്യമായ ജീവിതത്തോടുതോന്നിയ ആദരവാണ് ഈ പുസ്തകം . വരും തലമുറയ്ക്ക് ആ മഹത്തായ ജീവിതത്തെ തുറന്നുകാട്ടുന്ന കവാടമായി ഈ പുസ്തകത്തെ കണക്കാക്കാം .
സ്വാമി വിവേകാനന്ദന്റെ ജീവിതസന്ദേശങ്ങളുടെ സംക്ഷിപ്ത പഠനം.
Write a review on this book!.
Write Your Review about യുഗാചാര്യന്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1548 times

Customers who bought this book also purchased