Book Name in English : Yudhabhoomi
അൻപത്തിനാല് വർഷങ്ങൾക്ക് മുൻപ് മലയാളി ചേർത്തുപിടിച്ച നോവലാണ് വല്ലച്ചിറ മാധവൻറെ യുദ്ധഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചപ്പോൾ ലക്ഷക്കണക്കിന് വായനക്കാരാണ് ഈ നോവലിനുവേണ്ടി ഓരോ ആഴ്‌ചയും കാത്തിരുന്നത്.തൊട്ടുകൂടാത്തവരുടെയും തീണ്ടിക്കൂടാത്തവരുടെയും കഥ പറഞ്ഞ് വായനക്കാരുടെ ഹൃദയം കവർന്ന വല്ലച്ചിറ മാധവനെ സാഹിത്യതമ്പുരാക്കന്മാർ ബോധപൂർവ്വം ഒതുക്കിയില്ലായിരുന്നെങ്കിൽ ഗദ്യത്തിലെഴുതുന്ന ചങ്ങമ്പുഴയാകുമായിരുന്നു മാധവൻ, കുഞ്ഞിക്കുരുമ്പയും ചക്കിക്കുട്ടിയും, ചീതമ്മയും, കൊച്ചുകാളിയും കണ്ടായിയും, ചന്ദ്രക്കൊച്ചമ്പ്രാനും കോമസഞ്ചാക്കെ ന്നു. കാലത്ത് വായനക്കാരുടെ ന മലയാളത്തിലെ ഏറ്റവുംWrite a review on this book!. Write Your Review about യുദ്ധഭൂമി Other InformationThis book has been viewed by users 39 times