Book Name in English : Yuvathvam Kothikkunna India Janathipathyathil Indakkulla Pank
ജനാധിപത്യത്തില്‍ യുവജനങ്ങള്‍ക്കുള്ള പങ്ക്
ഭരണനിര്‍വ്വണത്തെപ്പറ്റിയുള്ള യുവത്വത്തിന്റെ സംശയങ്ങള്‍ക്കുള്ള മറുപടിയാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ഇന്ത്യന്‍ യുവതയെ ഭരണനിര്‍വ്വഹണത്തില്‍ പങ്കാളികളാകുന്നതിന് പ്രചോദനമേകുക എന്നതാണ് ഈ പുസ്തകരചയുടെ ലക്ഷ്യം.
ജനാധിപത്യത്തില്‍ നമ്മള്‍ നേരിടുന്ന പ്രശ്നങ്ങളെ തരണം ചെയ്ത് മികച്ച ഭരണത്തിലൂടെ ശാക്തികരിക്കപ്പെട്ട ഒരു രാഷ്ട്രത്തെ എങ്ങനെ പടുത്തുയര്‍ത്താം എന്നും ഈ ലേഖനങ്ങള്‍ വിശദീകരിക്കുന്നു.Write a review on this book!. Write Your Review about യുവത്വം കൊതിക്കുന്ന ഇന്ത്യ ജനാധിപത്യത്തില്‍ യുവജനങ്ങള്‍ക്കുള്ള പങ്ക് Other InformationThis book has been viewed by users 2490 times