Book Name in English : Ranjithinte Thirakathakal Devasuram Aaramthamburan Nandhanam
“ജനപ്രീതി നേടിയെന്നതുമാത്രമല്ല ഈ തിരക്കഥകളുടെ പ്രസിദ്ധീകരണത്തിന്റെ പ്രസക്തി. ജീവിതത്തിന്റെ വ്യത്യസ്ത തലങ്ങളിലേയ്ക്ക് ഈ രചനകള്‍ കടന്നു ചെല്ലുന്നു. നിയന്ത്രണത്തില്‍ നിര്‍ത്തുന്ന നാടകീയതയിലും വാമൊഴിക്കും വരമൊഴിക്കുമിടയില്‍ ഒതുക്കി നിര്‍ത്തുന്ന ആഖ്യാനവുമാണ് മറ്റൊരു സവിശേഷത. രൂക്ഷവികാരങ്ങളും നനൂത്ത വികാരങ്ങളുമടങ്ങിയ സന്ധികളിലേയ്ക്കും കഥാപാത്രങ്ങളെത്തിച്ചേരുന്നത് സ്വാഭാവിക പരിണാമങ്ങളിലൂടെയാണ്. Write a review on this book!. Write Your Review about രഞ്ജിത്തിന്റെ തിരക്കഥകള്‍ ദേവാസുരം ആറാം തമ്പുരാന്‍ നന്ദനം Other InformationThis book has been viewed by users 2729 times