Image of Book രണ്ട് പെണ്‍കുട്ടികള്‍
  • Thumbnail image of Book രണ്ട് പെണ്‍കുട്ടികള്‍
  • back image of രണ്ട് പെണ്‍കുട്ടികള്‍

രണ്ട് പെണ്‍കുട്ടികള്‍

Publisher :Kairali Books
ISBN : 9789388087865
Language :Malayalam
Edition : 2019
Page(s) : 258
Condition : New
no ratings yet, be the first one to rate this !

Book Name in English : Randu Penkuttikal

രണ്ടുപെൺകുട്ടികൾ തമ്മിലുള്ള ഊഷ്മള സ്നേഹത്തിന്റെ വികാരവിക്ഷുബ്ധത ആവാഹിച്ച രചന. ഇഴപിരിയാനാഗ്രഹിക്കാത്ത മട്ടിൽ പരസ്പരം പ്രണയിച്ച സതീർത്ഥ്യരുടെ ഹൃദയവികാരങ്ങൾ തരളിത ഭാഷയിൽ കയ്യൊതുക്കത്തോടെയാണ് വിഖ്യാത നോവലിസ്റ്റ് പകർത്തിവെച്ചിരിക്കുന്നത്. മലയാളത്തിലെ ആദ്യത്തെ ലസ്ബിയൻ നോവലെന്ന് വിശേഷിപ്പിക്കാവുന്ന പ്രശസ്തകൃതിയുടെ പുതിയ പതിപ്പ്.
Write a review on this book!.
Write Your Review about രണ്ട് പെണ്‍കുട്ടികള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2455 times

Customers who bought this book also purchased