Book Name in English : Ramanamaharshi Paranga Kathakal
ശ്രീ രമണഭഗവാന്‍ തത്ത്വോപദേശം ചെയ്തിരുന്നത് മുഖ്യമായും മൗനത്തിലാണ്. എന്നാല്‍ ചിലപ്പോള്‍ ഘനീഭവിച്ച അമൃതാബ്ധിപോലുള്ള ആ മൗനി ചെറിയ കുട്ടികളെപ്പോലെ കഥ പറഞ്ഞും രസിക്കുമായിരുന്നു. ശ്രീഭഗവാന്‍ കഥ പറയുമ്പോള്‍ സ്വയം കഥാപാത്രങ്ങളായി താദാത്മ്യം പ്രാപിക്കുമായിരുന്നു. ചിലപ്പോള്‍ രാത്രിവേളകള്‍ മുഴുവന്‍ കഥകള്‍ പറഞ്ഞിരുന്നതായിട്ടും കുഞ്ചുസ്വാമികള്‍ പറയാറുണ്ട്. ഈ ദിവ്യഗ്രന്ഥം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വായിച്ച് അനുഭവിക്കാവുന്നതാണെന്നത് ഇതിന്റെ ലാളിത്യത്തെ കാണിക്കുന്നു.
- നൊച്ചൂര്‍ വെങ്കിട്ടരാമന്‍
മഹര്‍ഷി പലപ്പോഴായി ഭക്തന്മാരുടെയും ശിഷ്യന്മാരുടെയും സഭകളില്‍ പറഞ്ഞ അമൃതനിഷ്യന്ദിയായ കഥകളാണ് രമണമഹര്‍ഷി പറഞ്ഞ കഥകള്‍. ആര്‍ഷഭാരതത്തിന്റെ അമൂല്യസംഭാവനയായ അദൈ്വതദര്‍ശനത്തെ ഇതിലും ഭംഗിയായി ഉദാഹരിക്കുന്ന കൃതികള്‍ വിരളമാണ്Write a review on this book!. Write Your Review about രമണമഹര്‍ഷി പറഞ്ഞ കഥകള്‍ Other InformationThis book has been viewed by users 1457 times