Book Name in English : Ramyakam
മമ്മിയുടെ പൊന്നുമോള്‍ക്ക് എന്ത് അറിയണം? എന്തു സത്യമാണറിയേണ്ടത്? ചോദിക്കു. മോളെ മമ്മി എന്തെങ്കിലും മറച്ചിട്ടുണ്ടോ? മറയ്‌ക്കാന്‍ ഈ മമ്മിക്കു കഴിയുമോ? റീത്തയുടെ നെഞ്ചില്‍ ഒരു വിറയല്‍ ബാധിച്ചു.
ഐവി തുറിച്ചുനോക്കി ഒരു നിമിഷം കൂടി നിന്നു. “എന്നെ പ്രസവിച്ചതാരാണ്? ഒട്ടും അറയ്‌ക്കാതെ പതറാതെയുളള ഉറച്ച ചോദ്യം.Write a review on this book!. Write Your Review about രമ്യകം Other InformationThis book has been viewed by users 1712 times