Book Name in English : Rahasyangalude B Nilavara
അധോലോകത്തിൻ്റെ കുരുക്കുകൾ ചിലന്തിവലകൾ പോലെയാണ്. ഒരിക്കൽ വന്നുപെട്ടാൽ പിന്നെ രക്ഷപ്പെടാനാവില്ല. ഷൈലേഷിനെ തൻ്റെ ചിറകിനടിയിൽ ഒളിപ്പിച്ചു നിർത്താൻ യൂസഫ് ആവുന്നത്ര ശ്രമിച്ചതാണ്. എന്നിട്ടും സൂ വിലെ ആ പകൽ കഴുത്തു പിളർന്ന് മരിക്കാനായിരുന്നു അവൻ്റെ വിധി.ഒരിക്കൽ അവസാനിപ്പിച്ച യുദ്ധത്തിനായി യൂസഫിന് വീണ്ടും ആയുധം കയ്യിലെടുക്കേണ്ടി വന്നു.
കിഷ്‌കിന്ധയുടെ മൗനം എന്ന നോവലിനു ശേഷം ജയപ്രകാശ് പാനൂർ എഴുതുന്ന ഹിസ്റ്റോറിക്കൽ ഫിക്ഷൻ.Write a review on this book!. Write Your Review about രഹസ്യങ്ങളുടെ ബി നിലവറ Other InformationThis book has been viewed by users 171 times