Image of Book രാമന്റെ ദുഃഖം
  • Thumbnail image of Book രാമന്റെ ദുഃഖം

രാമന്റെ ദുഃഖം

ISBN : 9788182666511
Language :Malayalam
Edition : 2012
Page(s) : 120
Condition : New
5 out of 5 rating, based on 4 review(s)
Printed Book

Price of this Book is Rs 90.00

Book Name in English : Ramante Dukkhakham

മൗനം കുറ്റകരമാകുന്നു . കുറ്റത്തിനു വാചാലമായ വാങ്മയങ്ങള്‍ സൃഷ്ടിക്കാനുള്ള രാഷ്ട്രീയനേതൃത്വത്തിന്റെ കടയ്ക്കലാണ് വീരേന്ദ്രകുമാര്‍ കത്തിവെക്കുന്നത് . അന്വേഷണത്തിന്റെ ദുര്‍ഘടമായ പാത അദ്ദേഹം സ്വീകരിച്ചിരിക്കുന്നു . ഒരു രാജ്യത്തിന്റെ ഏറ്റവും വലിയ ആപത്ത് വിചാരക്ഷാമമാണ് . വിചാരക്ഷാമമാണ് ഇല്ലാതാക്കേണ്ടത്. ഈ പ്രബന്ധങ്ങള്‍ ആ വഴിക്ക് നീങ്ങുന്നു . ഇവ വര്‍ത്തമാനകാലനിഷ്ഠം മാത്രമല്ല. ഇവ ഭാവിയിലേക്ക് വജ്രസൂചികള്‍ പായിക്കുന്നു.
Write a review on this book!.
Write Your Review about രാമന്റെ ദുഃഖം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3547 times

Customers who bought this book also purchased