Book Name in English : Ramar
ചെറുപ്പത്തില്‍ എന്റെ മുത്തശ്ശി പറഞ്ഞു തരാറുള്ള കഥകളിലെ മുത്തശ്ശിയുടെ മൂത്ത കാരണവരുടെ പേരാണ് രാമര്‍. അന്ന് ആ പേര് വല്ലാതെ എന്നെ ആകര്‍ഷിച്ചു. മുത്തശ്ശി പറഞ്ഞ കഥകളില്‍ നായാട്ടിനു പോയി മൃഗവേട്ട ചെയ്യാറുള്ള കാരണവരുടെ മുഖം ഞാന്‍ എന്റെ കാഴ്ചപ്പാടിലൂടെ ഒരു സിനിമാറ്റിക് കഥാപാത്രമാക്കി മാറ്റി. ബാലരമയും ബാലഭൂമിയും ബാലമംഗളവും ബാലസാഹിത്യ കഥകളും വായിച്ചുവളര്‍ന്ന പഴയ ഒരു തലമുറയുടെ ഓര്‍മയിലൂടെ ഒരു കെട്ടുകഥ രൂപേണ ഒരു സിനിമാറ്റിക് ആക്ഷന്‍ റൊമാന്റിക് നോവലായി ഈ കഥ സമര്‍പ്പിക്കുന്നു.Write a review on this book!. Write Your Review about രാമര്‍ Other InformationThis book has been viewed by users 10 times