Book Name in English : Rabia Basri Dvyanuragathinte Vishudha Pakshi
പരിത്യാഗത്തിന്റെ ശ്രേഷ്ഠതയാല്‍ രണ്ടാം വിശുദ്ധ മറിയമെന്നു വിശേഷിപ്പിക്കപ്പെട്ട സൂഫീ വനിതയായിരുന്നു റാബിഅ ബസ്രി.പരമാത്മാവിനോടുള്ള ജീവാത്മാവിന്റെ് ദിവ്യ പ്രണയം നിറഞ്ഞൊഴുകുന്നവയായിരുന്നു അവരുടെ കാവ്യ വചസ്സുകള്‍ അവയുടെ പരിഭാഷയോടൊപ്പം ആ ദിവ്യാത്മാവിന്റെറ ജീവിതത്തെയും ദേശാടനങ്ങളെയും അനുഭവങ്ങളെയും അതിസൂക്ഷ്മമായി രേഖപ്പെടുത്തുന്ന മലയാളത്തിലെ പ്രഥമകൃതി.
ദിവ്യാനുരാഗത്തിന്റെന വിശുദ്ധ പക്ഷി - സിദ്ദിഖ് മുഹമ്മദ്
Write a review on this book!. Write Your Review about റാബിഅ ബസ്‌രി- ദിവ്യാനുരാഗത്തിന്റെ വിശുദ്ധപക്ഷി Other InformationThis book has been viewed by users 2539 times