Book Name in English : Redcrossinte Kadha
150 ലധികം രാജ്യങ്ങളില്‍ ശാഖകളുള്ള ലോകത്തിലെ ഏറ്റവും വലിയ സേവനസംഘടനയാണ് റെഡ്ക്രോസിന്റെ ദൗത്യം. പത്തുകോടിയോളം സന്നദ്ധപ്രവര്‍ത്തകരുള്ള ഈ അപൂര്‍വ്വ സംഘടനയുടെ ചരിത്രം തുടങ്ങുന്നത് മനുഷ്യസ്നേഹത്തിന്റെ പ്രതീകമായ ഹെന്‍റി ദുനാത്ത് എന്ന ഒരു സാധരണ മനുഷ്യനില്‍ നിന്ന്. കുട്ടികള്‍ അറിഞ്ഞിരിക്കേണ്ട ഒരു ചരിത്രകഥ.Write a review on this book!. Write Your Review about റെഡ്ക്രോസിന്റെ കഥ Other InformationThis book has been viewed by users 874 times