Book Name in English : Lal Josinte Bhoopadangal
പ്രശസ്ത ചലച്ചിത്ര സംവിധായകൻ ലാൽ ജോസിന്റെ സിനിമായാത്രകൾ.
പുതുമയുള്ള ലൊക്കേഷനുകൾ കണ്ടെത്താനുള്ള ശ്രമങ്ങൾ, ചിരിപ്പിക്കുകയും സങ്കടപ്പെടുത്തുകയും പിരിമുറുക്കമുണ്ടാക്കുകയും ചെയ്ത ഷൂട്ടിങ് അനുഭവങ്ങൾ, നടന്മാരും സംവിധായകരും മറ്റ് ആർട്ടിസ്റ്റുകളുമൊത്തുള്ള അവിസ്മരണീയ നിമിഷങ്ങൾ തുടങ്ങി വ്യത്യസ്തമായ വായനാനുഭവം നൽകുന്ന പുസ്തകം.Write a review on this book!. Write Your Review about ലാല്‍ ജോസിന്റെ ഭൂപടങ്ങള്‍ Other InformationThis book has been viewed by users 945 times