Book Name in English : Leak 86
എൺപതുകളിലെ കേരളീയ സാമൂഹ്യജീവിതം ക്രിയാത്മകമായി ആവിഷ്കരിക്കുന്ന നോവൽ. നൈതികതയുള്ള മനുഷ്യരും അധികാരഭ്രാന്തും തമ്മിലുള്ള കലഹം മിത്തും യാഥാർത്ഥ്യവും ഇടകലർത്തി പൊള്ളിക്കുന്ന അനുഭവമാക്കുന്നു. നിലവിലെ നോവൽസങ്കല്പങ്ങളെ അട്ടിമറിക്കുന്ന ആഖ്യാനം. സങ്കടങ്ങൾ അല്ല നിസ്സഹായതയാണ് മനുഷ്യന്റെ സ്ഥായിഭാവം എന്ന് സ്ഥാപിക്കുന്ന രചന. വിശുദ്ധപിതാവിന്റെ സന്ദർശനം ഗൂഢാലോചനാ സിദ്ധാന്തമായി അവതരിപ്പിക്കുന്നു. മലയാളത്തിലെ ലക്ഷണമൊത്ത കോൺസ്പിറസി തിയറി നോവൽ.Write a review on this book!. Write Your Review about ലീക്ക് 86 Other InformationThis book has been viewed by users 9 times