Book Name in English : Leelathilaka Sutrabhashyam
പതിനാലാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ലീലാതിലകം മണിപ്രവാള സാഹിത്യത്തിന്റെ ലക്ഷണഗ്രന്ഥമാണ്. ഭാഷാപരവും സാഹിത്യപരവുമായ ഒട്ടേറെ സവിശേഷതകൾ അവകാശപ്പെടാവുന്ന ലീലാതിലകത്തിലെ സൂത്രങ്ങൾക്ക് ലളിതമായ ഭാഷ്യം നിർവഹിച്ചിരിക്കുന്ന ഈ പുസ്തകം സാഹിത്യ വിദ്യാർഥികൾക്കും അധ്യാപകർക്കും ഏറെ പ്രയോജനപ്രദമാണ്.Write a review on this book!. Write Your Review about ലീലാതിലക സൂത്രഭാഷ്യം Other InformationThis book has been viewed by users 1261 times