Image of Book ലൂയിസ് പീറ്ററിന്റെ കവിതകള്‍
  • Thumbnail image of Book ലൂയിസ് പീറ്ററിന്റെ കവിതകള്‍
  • back image of ലൂയിസ് പീറ്ററിന്റെ കവിതകള്‍

ലൂയിസ് പീറ്ററിന്റെ കവിതകള്‍

ISBN : 9788193377925
Language :Malayalam
Edition : June 2017
Page(s) : 100
Condition : New
4 out of 5 rating, based on 34 review(s)
Printed Book

Rs 150.00
Rs 135.00

Book Name in English : Luis Peternte Kavithakall

എന്നെക്കുറിച്ചാണെങ്കില്‍ എന്നോട് ചോദിക്കുക മൗനാക്ഷരങ്ങള്‍ നിറച്ച ഒരു കടലാസുക്കീറ് നിങ്ങള്‍ക്ക് ഞാന്‍ തരും അതില്‍ നിങ്ങളെന്നെ വായിച്ചെടുക്കുക
reviewed by Anonymous
Date Added: Sunday 1 Sep 2024

ചെറു വാക്കുകൾക്കിടയിൽ ജീവിതത്തെ കോറിയിട്ടവന്റെ പുസ്തകത്തിന് നൂറ്റിമുപ്പത്തിയഞ്ചുരൂപ !! അർഹതപ്പെട്ടവന്റെ കരങ്ങളിൽ എത്തുമ്പോൾ അത് ഒരു അമൂല്യ നിധിയാണ്. കാത്തിരിക്കുന്നു....

Rating: 5 of 5 Stars! [5 of 5 Stars!]
reviewed by Anonymous
Date Added: Tuesday 17 Jan 2023

ഒരുപാട് നാളായി തിരയുന്നു. ഈ ബുക്ക് എങ്ങനെ കിട്ടും.

Rating: 5 of 5 Stars! [5 of 5 Stars!]
reviewed by Anonymous
Date Added: Sunday 25 Sep 2022

Every time the book is out of stovj

Rating: 5 of 5 Stars! [5 of 5 Stars!]
reviewed by Anonymous
Date Added: Friday 28 Jan 2022

ഈ ബുക്ക് എന്നേലും സ്റ്റോക്കിൽ ഇണ്ടാവുമോ.. കഴിഞ്ഞ 2,3 മാസമായിട്ട് നോക്കികൊണ്ടിരിക്കുവാ....

Rating: 5 of 5 Stars! [5 of 5 Stars!]
Write Your Review about ലൂയിസ് പീറ്ററിന്റെ കവിതകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 11193 times

Customers who bought this book also purchased