Book Name in English : Leninte Punchiri
ചുവന്ന മണ്ണിന്റെ സമ്മോഹന സ്വപ്നങ്ങള്‍ക്കൊപ്പം മലയാളി നുകര്‍ന്ന സാഹിത്യ ഭാവനകള്‍ ഇവിടെ പുനര്‍ജനിക്കുന്നു. മഹത്തായ റഷ്യന്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികത്തില്‍ പുന:പ്രസിദ്ധീകരിക്കുന്ന സോവിയറ്റ് ബാലസാഹിത്യ ക്ലാസിക്ക്.Write a review on this book!. Write Your Review about ലെനിന്റെ പുഞ്ചിരി Other InformationThis book has been viewed by users 1485 times