Book Name in English : Lokaprasiddha Mahadwachanangal
ലോകപ്രസിദ്ധരായിട്ടുള്ള മഹാത്മാക്കളുടെ വചനങ്ങള്‍ അമൂല്യങ്ങളായ ജീവിതസാരങ്ങളാണ്. അവ മനുഷ്യരാശിയുടെ വെളിച്ചമായി നിലകൊള്ളുന്നു. എഴുതുമ്പോഴും പ്രസംഗിക്കുമ്പോഴും സ്വകാര്യ സംഭാഷണത്തിലേര്‍പ്പെടുമ്പോഴുമൊക്കെ ഇതിലെ ഉദ്ധരണികള്‍ പ്രയോജനപ്പെടുന്നവയാണ്.Write a review on this book!. Write Your Review about ലോക പ്രസിദ്ധ മഹദ്വചനങ്ങള്‍ Other InformationThis book has been viewed by users 3826 times