Book Name in English : Lorrykkaran Noble
റീബാ മേരി സെബാസ്റ്റ്യന്‍ തന്റെ ഏറ്റവും വില പിടിച്ച് ഡ്രസ്സുകള്‍ വൃത്തിയായി മടക്കി ചുവന്ന ഷോള്‍ഡര്‍ ബാഗിനുള്ളില്‍ അടുക്കി വക്കുകയാണ് . ടെല്‍മ ഐസക് ധൃതി പിടിച്ച് അയണ്‍ ചെയ്യുന്നുണ്ട് റീബാമേരിയുടെ റൂം മേറ്റാണ് ടെല്‍മ . ’’ ഈ ജീന്‍സും ടോപ്പും കൂടി വച്ചോടീ ജീന്‍സിടുമ്പോഴാ നിന്റെ ഫിഗറ് കുറച്ചൂടെ ക്യൂട്ടാകുന്നത് ’’ ടെല്‍മ പറഞ്ഞു
Write a review on this book!. Write Your Review about ലോറിക്കാരന്‍ നോബിള്‍ Other InformationThis book has been viewed by users 4635 times