Book Name in English : Vanchippattu Enavum Thalavum
കേരളത്തില്‍ പ്രാക്തനകാലം മുതല്‍ പ്രചുര പ്രചാരം നേടിയ വഞ്ചിപ്പാട്ടുകളുടെ ഈടുറ്റ സമാഹാരം. അഗാധമായ ജീവിത വീക്ഷ്ണധാരണകളും സാമൂഹിക ജീവിതത്തിന്റെ ചൈതന്യവത്തായ രംഗങ്ങളും നിറഞ്ഞ വഞ്ചിപ്പാട്ടുകളുടെ ഈ സാമാഹാരം മലയാളികള്‍ക്ക് ഹൃദ്യമായൊരു അനുഭവം തന്നെയായിരിക്കും.Write a review on this book!. Write Your Review about വഞ്ചിപ്പാട്ട് ഈണവും താളവും Other InformationThis book has been viewed by users 3367 times