Book Name in English : Vadha Siksha
ഭരണകൂടം നടത്തുന്ന കൊലപാതകം
വധശിക്ഷ സംബന്ധിച്ച് ന്യായാധിപന്മാര്ക്കിടയിലും പൗരസമൂഹത്തിലും വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനില്ക്കുന്നു. യാക്കൂബ് മേമന്റെ തൂക്കിക്കൊലയില്‍ ഭരണകൂടവും നീതിന്യായ വ്യവസ്തയും കാണിച്ച ധൃതി പരക്കെ വിമര്‍ശിക്കപ്പെട്ടു. ആ തൂക്കിക്കൊലയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലുയര്‍ന്നുവന്ന വധശിക്ഷയുടെ സാംഗത്യം സംബന്ധിച്ച ചര്‍ച്ചയാണ് പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ അനില്‍കുമാര്‍ എ വി ഈ ഗ്രന്ഥത്തില്‍ ക്രോഡീകരിച്ചിട്ടുള്ളത്.Write a review on this book!. Write Your Review about വധ ശിക്ഷ Other InformationThis book has been viewed by users 2831 times