Book Name in English : Vamban Pratheekshakal
നൈരാശ്യമാവും മനസികവ്യഥകളും തികച്ചും വ്യത്യസ്തമായ സവിശേഷതകളുമുള്ള കുറെ കഥാപാത്രങ്ങളുള്ള ഈ നോവൽ ചാൾസ് ഡിക്കെൻസിന്റെ സ്രേഷ്ടരചനകളിൽ അഗ്രഗണ്യമായ ഒന്നാണ്. ധനികനാവുക സ്നേഹിക്കപ്പെടുക ആരാധിക്കപെടുക സന്തോഷമുണ്ടായിരിക്കുക തുടങ്ങിയ ആഗ്രഹങ്ങളുള്ള സാധാരണക്കാരായ ആളുകളെ പ്രതിനിധീകരിക്കുന്ന ഇതിലെ കഥാപാത്രങ്ങൾ അറിഞ്ഞോ അറിയാതെയോ തങ്ങളുടെ പ്രവൃത്തികൾമൂലം വേദനകൊണ്ടു വരിഞ്ഞുമുറുക്കപ്പെടുന്നവരാണ്മൂലരചനയുടെ സൗകുമാര്യം ഒട്ടുംതന്നെ ചോർന്നുപോകാതെ അതിമനോഹരമായ വായനാസുഖം നൽകുന്ന പുനരാഖ്യാനം.Write a review on this book!. Write Your Review about വമ്പൻ പ്രതീക്ഷകൾ Other InformationThis book has been viewed by users 1705 times