Book Name in English : Violetinulla Kathukal
ഒരാളുടെ ഓര്‍മ്മയില്‍ ശരീരം വീര്‍പ്പുമുട്ടിയിട്ട് അതിനെ മറികടക്കുവാനായി അവളെപ്പറ്റി എഴുതുകയും, മറികടക്കുക എന്ന പ്രവര്‍ത്തിയില്‍ ഭീകരമാം വിധം പരാജയപ്പെട്ട് അവളില്‍ പെട്ട് പോകുകയും ചെയ്ത ഒരാളെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. അയാള്‍ അവളുടെ ഓര്‍മ്മയില്‍ ഉന്മത്തനായിരുന്നു. അയാളാണെങ്കിലതറിഞ്ഞുമില്ല.Write a review on this book!. Write Your Review about വയലറ്റിനുള്ള കത്തുകള്‍ Other InformationThis book has been viewed by users 3789 times